ജീവിലോകം
പലതിന്റേം പേരറിയില്ല, അറിയുന്നവര്‍ പറഞ്ഞുതരണേ
Showing posts with label
ചിത്രശലഭം
.
Show all posts
Showing posts with label
ചിത്രശലഭം
.
Show all posts
Wednesday, October 19, 2011
ബുദ്ധമയൂരി(Papilio buddha/Malabar Banded Peacock)
വളരെ വേഗത്തില്‍ ചിറകടിക്കുന്നതിനാല് ഇവയുടെ ഫോട്ടോ എടുക്കാന്‍ പ്രയാസമാണ്
ഇതിലെ ഒരു ശലഭത്തിന്റെ ചിറക് മുഴുവനില്ല
Sunday, October 16, 2011
നീലക്കടുവ
കറുപ്പില്‍ ഇളംനീല പൊട്ടുകള്‍ ശ്രദ്ധിക്കുക. വെള്ളപൊട്ടുകള്‍ / വെള്ളയോടടുത്ത നീലപൊട്ടുകള് ഉള്ളത് തെളിനീലക്കടുവ എന്ന് അറിയപ്പെടുന്നു
Thursday, October 13, 2011
തീച്ചിറകൻ(Tawny Coster)
Tuesday, October 11, 2011
ഇരുവരയൻ പൊന്തച്ചുറ്റൻ
Older Posts
Home
Subscribe to:
Posts (Atom)